മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 337607 ആയി. 24 മണിക്കൂറിനിടെ 10576 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 280 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 12556 ആയി ഉയര്‍ന്നു.

5552 പേര്‍ ബുധനാഴ്ച കൊവിഡ് മുക്തരായി. ഇതുവരെ 187769 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 136980 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment