New Update
മസ്‌കത്ത് ∙ ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ് മരിച്ചത്. സന്ദര്‍ശക വീസയില്‍ മസ്‌കത്തിലുള്ള മകന്റെ അരികില്‍ എത്തിയതായിരുന്നു. ഇവിടെ വെച്ച് രോഗം ബാധിക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.
Advertisment
/sathyam/media/post_attachments/kHLN3xUikYb0sJirz9y1.jpg)
ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍ എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരണപെട്ടവരുടെ എണ്ണം 153 ആയി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us