New Update
/sathyam/media/post_attachments/J9trpqXuah7OfmJCcuar.jpg)
പാലാ: ജിപിഎസ് ഹെൽത്ത് കെയർ നീതി മെഡിക്കൽ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ പാലായിലെ ദൃശ്യമാധ്യമ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.
Advertisment
ജിപിഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോസ് കുട്ടിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്. ഹെൽത്ത് കെയർ സൊസൈറ്റിയിൽ 15 മുതൽ 70 ശതമാനം ഡിസ്കൗണ്ടിലാണ് എല്ലാം മരുന്നുകളും വിതരണം ചെയ്തു വരുന്നത്.
എല്ലാ ഇൻസുലിനും 20% സ്പെഷ്യൽ ഡിസ്കൗണ്ട് ഉണ്ട്. ജിപിഎസ് കെയർ ഇന്റർനാഷണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ലാഭവിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നു. ജിപിഎസ് ഹെൽത്ത് കെയർ സൊസൈറ്റിയിൽ നിന്ന് മരുന്നുകൾ ഹോം ഡെലിവറി ആയി എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us