കൊവിഡ് ബാധിച്ച്‌ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ലോസാഞ്ചല്‍സ്: കൊവിഡ് ബാധിച്ച്‌ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'ജോസ്' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ്. ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ് തീയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ബോര്‍ഡ് പ്രസിഡന്റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന്‍ റയാനാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

Advertisment

publive-image

'ജോസ്' ചിത്രീകരിച്ച മസാച്ചുസെറ്റ്സിലെ മാര്‍ത്താസ് വൈന്യാര്‍ഡില്‍ താമസിച്ചു വന്ന ഇവര്‍ പിന്നീട് മാറിയ ലീ ഒഹിയോയിലേക്ക് മാറി താമസിച്ചു വരികയായിരുന്നു.25 വര്‍ഷത്തോളം സംവിധായികയായും മെന്‍റായും പ്രവര്‍ത്തിച്ചു.

covid hollywood actor death
Advertisment