കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 47 പേരില്‍ 31 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ആശങ്ക കനക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 47 പേരിൽ 31 പേർക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി. ഒരു ആരോഗ്യ പ്രവർത്തകനും, എസ്ഐക്കും കൊവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ അനസ്ത്യേഷ്യോളനിസ്റ്റാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ.

Advertisment

തലശ്ശേരി പൊലീസ് കൺട്രോൾ റൂമിലെ എസ്ഐ, ഡിവൈഎസ്പി ഉൾപ്പെടെ 30 പോലീസുകാർ നിരീക്ഷണത്തിലാണ്. ഡിവൈഎസ്പി ഓഫീസും , കൺട്രോൾ റൂമും താൽക്കാലികമായി അടച്ചു.

Advertisment