കുവൈറ്റില്‍ 467 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ഒരു മരണം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 158244 ആയി. ഇന്ന് 467 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 948 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 354 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

Advertisment

ഇതുവരെ 151496 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5800 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8807 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ 1406352 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment