New Update
/sathyam/media/post_attachments/4osoJ4Qpm7sIxpppO1Wn.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 187,005 ആയി. ഇന്ന് 1001 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1062 ആയി ഉയര്‍ന്നു.
Advertisment
/sathyam/media/post_attachments/FHGKo659FedyadCFIadl.jpg)
24 മണിക്കൂറിനിടെ 960 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 175,048 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 10,895 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 147 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8724 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1755500 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us