New Update
തൃശൂർ: കൊണ്ടാഴിയിൽ കൊറോണ ഭയം മൂലം ആത്മഹത്യ ചെയ്ത കൊണ്ടാഴി പ്ലാന്റേഷൻ കൊട്ടേക്കാട്ടിൽ പവിത്രൻ (45) കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ജില്ലമെഡിക്കൽ ഓഫീസർ അറിയിച്ചു.
Advertisment
/sathyam/media/post_attachments/bi858ipBkhm7NUuLwmFK.jpeg)
പോലീസ് കണ്ടെടുത്ത അത്മഹത്യാകുറുപ്പിൽ കൊറോണഭയം മൂലമെന്നും വീട്ടുകാരെ നിരീക്ഷണത്തില്‍ വെയ്ക്കണമെന്നും എഴുതിയിരുന്നു. ഇത് പ്രദേശത്ത് ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്കയാണ് പരിശോദന ഫലം നെഗറ്റീവ് ആയതു മൂലം ഇല്ലാതായത്. ഇതേ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.
ഫലം നെഗറ്റീന് സ്ഥിരീകരണം വന്നതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബ ത്തിന് വിട്ടുനൽകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us