യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു; ഇന്ന് മരിച്ചത് ഏഴ് പേര്‍; 12481 പേര്‍ രോഗബാധിതര്‍

New Update

publive-image

ദുബായ്: യുഎഇയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഏഴു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 105 ആയി ഉയര്‍ന്നു.പുതുതായി 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 12481 ആയി.

Advertisment

പുതുതായി 100 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2249 ആയി.വലിയ തോതില്‍ പരിശോധന നടത്തുന്നതിനാലാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 9947 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Advertisment