Advertisment

20000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എത്തി; ചൊവ്വാഴ്ച 32 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

New Update

publive-image

Advertisment

കോട്ടയം: ഇരുപതിനായിരം ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി കോട്ടയം ജില്ലയിൽ എത്തിച്ചു. ചൊവ്വാഴ്ച 32 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടക്കും.

പട്ടിക ചുവടെ

മെഗാ ക്യാമ്പുകൾ

(1000 പേർക്ക് കോവി ഷീൽഡ് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ)

1. അതിരമ്പുഴ തൊണ്ണംകുഴി സർക്കാർ എൽ.പി.എഎസ്

2. അലനാട് സർക്കാർ യു.പി.എസ് .

3. തെള്ളകം ഹോളി ക്രോസ്സ് പള്ളി ഹാൾ

4. രാമപുരം എഴാച്ചേരി എൻ.എസ്.എസ്.എൽ.പി.എസ്

5. വെള്ളാവൂർ എസ്.എൻ.യു.പി.എസ്

6. ചങ്ങാനാശേരി പാറേൽ സെൻറ് മേരീസ് പള്ളി ഹാൾ

7. മീനടം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി ഹാൾ

8. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.എസ്

കോവിഷീൽഡ് വാക്സിൻ നൽകുന്ന മറ്റു ക്യാമ്പുകൾ

1.അറുനൂറ്റിമംഗലം കുടുംബാരോഗ്യ കേന്ദ്രം

2. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

3ചങ്ങനാശേരി ജനറൽ ആശുപത്രി

4.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

5.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

6.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

7.കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം

8.കുറുപ്പുന്തറ പ്രാഥമികാരോഗ്യ കേന്ദ്രം

9.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

10.മണർകാട് പ്രാഥമികാരോഗ്യ കേന്ദ്രം

11.മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം

12.മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രം

13.മുണ്ടൻകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം

14.പാലാ ജനറൽ ആശുപത്രി

15പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

16.പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

17രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

18.തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം

19.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

20.തോട്ടയ്ക്കാട് സാമൂഹികാരോഗ്യ കേന്ദ്രം

21.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

22.വൈക്കം താലൂക് ആശുപത്രി

23.വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം

കോവാക്സിൻ നൽകുന്ന കേന്ദ്രം

1.കോട്ടയം എം.ഡി സെമിനാരി സ്കൂൾ

Advertisment