New Update
/sathyam/media/post_attachments/el2ESRyMM5GmN7MCGKAd.jpg)
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയുന്നു. ഏപ്രിൽ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8 വരെയാണ് വാക്‌സിൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി ജോൺ അറിയിച്ചു.
Advertisment
ഫൈസർ വാക്‌സിൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ്. പരിമിത വാക്‌സിൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് http://www.Detroit Marthoma.org/main/vaccine
റവ: വര്ഗീസ് തോമസ്: 248 798 1134, അലൻ ജി ജോൺ: 313 999 3365
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us