New Update
/sathyam/media/post_attachments/to4sVZuCP87Tsm7ZUEWi.jpg)
സലാല: ഒമാനിലെ സലാലയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കി തുടങ്ങി. സലാല അല്‍ കൂഫിലുള്ള അഖ്ഈല്‍ മസ്ജിദിനു സമീപം ഒരുക്കിയിരുന്ന താല്‍ക്കാലിക ടെന്‍റിലായിരുന്നു പ്രവാസി തൊഴിലാളികള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെയ്പ് നല്‍കിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us