ജുബൈൽ: ഉദ്യോസ്ഥരെക്കൊണ്ട് പ്രവാസി വ്യവസായിക്കെതിരെ ക്രൂരത ചെയ്യിച്ചത് ചെയർമാനെ കുറിച്ച് ആരോപണവുമായി നിരവധി പേരാണ് ഇപ്പോൾ മുന്നോട്ട് വരുന്നത്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി ചെയർമാനെ രക്ഷിക്കാൻ ശ്രമിക്കുകയാണ് സർക്കാർ.നഗര അധ്യക്ഷയെ പുറത്താക്കാനും സി.പി.എം നേതൃ ത്വം തെയ്യാറാകണമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മി റ്റി പ്രസിഡന്റ് ഫാസ് മുഹമ്മദലി,ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി, ട്രഷറർ നൗഷാദ് തിരുവനന്തപുരം എന്നിവർ വാർത്ത
/sathyam/media/post_attachments/m8Pt3NR8hoFyfIOe26oC.jpg)
കുറിപ്പിൽ അറിയിച്ചു. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളത്തിൽ പ്രവാസികളുടെ ആത്മത്യ തുടർകഥയാകുകയാണ് ഏറ്റവും ഒടു വിൽ കണ്ണൂര്‍ ജില്ലയിലെ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം കേരളീയ സമൂഹ ത്തെ ഞെട്ടിച്ചിരിക്കുകയാണ്.സി പി എം ഭരിക്കുന്ന ആന്തൂർ നഗരസഭ ഓഡിറ്റോറിയത്തിന് പലതവണ അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റ് ഒക്ക്യൂപ്പൻസി നൽകിയില്ല എന്ന കാരണത്താലാണ് സാജൻ പാറയിൽ എന്ന പ്രവാസി വ്യവസായി ആത്മഹത്യാ ചെയ്തതെന്നാണ് സാജന്റെ കുടുംബം പറയുന്നത്.ഇതിൽ നഗര സഭ അധ്യക്ഷ വി.കെ ശ്യാമളയാണ് മുഖ്യപ്രതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us