New Update
'അരവിന്ദ് കെജ്രിവാള്‍ ഒരു സിംഹമാണ്, അദ്ദേഹത്തെ അധികനാള്‍ അടച്ചിടാന്‍ കഴിയില്ല': സുനിത കെജ്രിവാള്‍
മാര്‍ച്ച് 21 ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രതിപക്ഷ ഇന്ത്യ മുന്നണി മഹാ റാലി സംഘടിപ്പിച്ചത്.
Advertisment