New Update
/sathyam/media/media_files/2zLxHsgrWMbMl24wZKnr.jpg)
ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു.
Advertisment
ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി നാസിൻ പൂവിലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.