New Update
Advertisment
കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖം വഴി വന്‍തോതില്‍ കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. 17 കിലോയോളം മയക്കുമരുന്ന് പിടികൂടി. അരിച്ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഇറാനില്‍ നിന്നാണ് ഇത് എത്തിച്ചത്.