New Update
ദമ്മാം: ടൗൺ കെഎംസിസി “സൗഹൃദം പൂക്കുന്ന പ്രവാസം “. എന്ന അവസരോചിതവും കാലോചിതവുമായ പ്രമേയം മുൻ നിർത്തി നടത്തിയ പരിപാടി ഈസ്റ്റേൺ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉൽഘടനം ചെയ്തു.
Advertisment
/sathyam/media/post_attachments/F9g8f2xVRsmNV9ndFSLt.jpg)
അലി സാഹിബ് ഊരകം അധ്യക്ഷത വഹിച്ച പരിപാടിയിൽ സകരിയ ഫൈസി,ഹമീദ് വടകര, നൗഷാദ് AP എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ 4ത് റാങ്ക് ജേതാവും എക്സിക്യൂട്ടീവ് മെമ്പർ ഇബ്രാഹിം കൂടാളിയുടെ മക്കൾക്കുള്ള ഉപഹാരം നൽകി. ചടങ്ങിന് ഉബൈസ് വട്ടോളി സ്വാഗതവും അമീറലി കോഡൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us