ഫിലിം ഡസ്ക്
Updated On
New Update
വരസന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ദമയന്തിയുടെ ടീസര്‍ റിലീസ് ചെയ്തു. രാധിക കുമാരസ്വാമിയാണ് ചിത്രത്തിലെ നായിക..മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
Advertisment
ബജരംഗി ലോകി, സാധു കോകില, തബല നാനി, മിത്ര, ഗിരി, മജാ ടോക്കീസ് പവന്‍, കെംപ ഗൗഡ, ശരണ്‍ ഉള്‍തി, കാര്‍ത്തിക്, നവീന്‍ കൃഷ്ണ, മൈസൂര്‍ ബാല, അനുഷ, അഞ്ജന, വീണ സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.