റഈസ് കടവില്‍ ദമ്മാം റിപ്പോര്‍ട്ടര്‍
Updated On
New Update
ദമാം :നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തത് മൂലം ദമ്മാമി ൽനിന്നും കൊച്ചി വിമാനത്താവളം വഴി മധ്യ കേരളത്തിലേക്ക്വ യാത്ര ചെയ്യുന്ന ആളുകൾക് സാമ്പത്തികമായി ഒരുപാട് നഷ്ടവും ദിവസങ്ങളും നഷ്ടപ്പെടുന്നത് ഒഴിവാക്കുവാൻ നേരിട്ടുള്ള വിമാന സർവീസ് പുനഃ സ്ഥാപിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗിനോട് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു .
Advertisment
/sathyam/media/post_attachments/1wgFPrss50Nl1pUTko2W.jpg)
തൃശൂർ നാട്ടുകൂട്ടം കൂട്ടായ്മ നൽകിയ നിവേദനത്തിന്റെ അടിസ്ഥാ നത്തിലാണ് എം പി ഈ ആവശ്യം രേഖാമൂലം ആവശ്യപ്പെട്ടത് . ഈ വേനൽ അവധിക്കാലത്തും യാത്രാ ദുരിതം കാരണം ഒരുപാട് കുടുംബങ്ങൾ ആണ് നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us