ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/post_attachments/kHOh5L6tYcLAkZdMRVdA.jpg)
തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘വിശ്വാസം’. അജിത്തും നയന്‍താരയും ഒന്നിക്കുന്ന മനോഹരമായ ഒരു ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡങ്ക ഡങ്ക എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.
Advertisment
ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us