ത്വക്ക് രോഗങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ വിഷമിക്കേണ്ട, കുവൈറ്റ് ദാര്‍ അല്‍ സാഹ പോളിക്ലിനിക്കില്‍ ത്വക്ക് രോഗവിദഗ്ധനായ ഡോ. ദേവകുമാര്‍ വി.എസിന്റെ സേവനം ലഭ്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, February 25, 2021

കുവൈറ്റ്: ത്വക്ക് രോഗങ്ങള്‍ മൂലം വിഷമിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ വിഷമിക്കേണ്ട, കുവൈറ്റിലെ ദാര്‍ അല്‍ സാഹ പോളിക്ലിനിക്കില്‍ ഇതിനുള്ള വിദഗ്ധ ചികിത്സ ലഭ്യമാണ്. വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. ദേവകുമാര്‍ വി.എസാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

കൊല്ലം സ്വദേശിയായ ഇദ്ദേഹത്തിന് കേരളത്തിലും കുവൈറ്റിലുമായി ആതുരസേവനരംഗത്ത് 25 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. ഡെര്‍മാറ്റോളജി, വെനെറിയോളജി & ലെപ്രോളജി തുടങ്ങിയവയില്‍ വിദഗ്ധനാണ് ഡോ. ദേവകുമാര്‍ വി.എസ്.

എക്‌സിമ (വരട്ടുചൊറി), സോറിയാസിസ് (ത്വക്ക് രോഗം), ചൊറിച്ചില്‍, ഡാന്‍ഡ്രഫ് (താരന്‍) പ്രശ്‌നങ്ങള്‍, വെള്ളപ്പാണ്ട്, മുഖക്കുരു, എസ്.റ്റി.ഡി (Sexually transmitted Diseases), പിഗ്മെന്ററി ഡിസീസ്, തൊലികളിലെ ഫംഗല്‍ ബാധ, മുടിക്കൊഴിച്ചില്‍, അരിമ്പാറ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാണ്.

അബ്ബാസിയയിലാണ് (ജലീബ് ഫയര്‍ സ്റ്റേഷന് എതിര്‍വശം, ഭവന്‍സ് സ്‌കൂളിന് സമീപം) ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്.

അപ്പോയിന്റ്‌മെന്റിന്: 2220 6565, 996 997 10 (വാട്‌സാപ്പ്)

×