കൊല്ലം മരുത്തടി സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി.

New Update

ദമാം: വെസ്കോസ കമ്പനി ജീവനക്കാരനും, വെസ്‌കോസ മലയാളി അസോസിയേഷൻ സീനിയർ അംഗവുമായ കൊല്ലം മരുത്തടി സ്വദേശി സുരേഷ് ബാബു (57) ബഹ്റൈനിൽ വച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

Advertisment

publive-imageമൃതദേഹം നാട്ടിൽ കൊണ്ടുപോകുവാൻ ഉള്ള ശ്രമങ്ങൾ ബഹ്റൈനിൽ പുരോഗമിച്ചു വരുന്നു. ഭാര്യ പുഷ്പലത മക്കൾ ആര്യ, അനൂപ്.

Advertisment