എറണാംകുളം കാക്കനാട് സ്വദേശി ദമാമില്‍ ഹൃദയാഘാതം മൂലം മരണപെട്ടു.

New Update

ദമാം- എറണാംകുളം കാക്കനാട് സ്വദേശി മോളത് വീട്ടിൽ അഷ്‌റഫ് (55) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കടുത്ത ശ്വാസ തടസ്സവും ചുമയും പനിയെയും തുടർന്ന് രണ്ടു മാസം മുമ്പ് ദമാം അൽ മുന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് നഗറ്റീവ് ആയിരുന്നെങ്കിലും ന്യുമോണിയയെ തുടര്ന്ന് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു  ഇന്ന് വൈകീട്ടോടെ മരണം സംഭവിച്ചത്.

Advertisment

publive-image

പ്രമുഖ കാർഗോ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിനെ  സംഭവിക്കുകയുമായിരുന്നു. ഭാര്യ:സജിത, മക്കൾ ഫസ്‌ന, ഫൈഹ. മൃതദേഹം ദമാമിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Advertisment