കണ്ണൂര്‍ തലശ്ശേരി സ്വദേശി അല്‍കോബാറില്‍ ഹൃദയാഘാതംമൂലം നിര്യാതനായി.

New Update

ദമാം- കണ്ണൂര്‍ തലശ്ശേരി കുന്നത്ത് വീട്ടില്‍ ഷാജി (46) അല്‍കോബാറില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. മൂന്ന് വര്‍ഷമായി അല്‍കോബാര്‍ എംബാര്‍ക്ക് കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സര്‍വേ ഫോര്‍മാനായിരുന്നു.

Advertisment

publive-image

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുശീദ, മക്കള്‍: ഗൗതം കൃഷ്ണ, ഗൗരി കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സഹ പ്രവര്‍ത്തകരും സാമുഹ്യപ്രവര്‍ത്തകരും പറഞ്ഞു,

Advertisment