തിരുവനന്തപുരം സ്വദേശി ദമാമില്‍ നിര്യാതനായി.

New Update

ദമാം: തിരുവനതപുരം നാവായിക്കുളം, കിഴക്കനേല സ്വദേശി കാരവിളയിൽ മുഹമ്മദ് നസീമുദ്ദീൻ (58) ദമാമിൽ നിര്യാതനായി. ശ്വാസ തടസ്സം അനുഭവപെട്ടതോടെ  ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

Advertisment

publive-image

കഴിഞ്ഞ ഇരുപത്തിയഞ്ച്‌ വര്‍ഷമായി ദാമ്മിലുള്ള ഇദ്ധേഹം അനൂദിൽ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു. ഭാര്യ നസീറ ബീവി, മകൻ അനീസ് സൗദിയിലുണ്ട്  മകൾ സമീറ നാട്ടിൽ പാര മെഡിക്കൽ വിദ്യാര്ഥിയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisment