റിയാദില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു

Tuesday, September 17, 2019

റിയാദ് :ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു
ചെന്താമരാക്ഷൻ 54 വയസ്സ്, 30 വർഷത്തോളമായി റിയാദിൽ അന്നസ്ബാൻ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുന്നു.

ഭാര്യ രാജേശ്വരി (45), ചന്ദന (17) , നന്ദന (14) മക്കൾ.
കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സിദ്ധീഖ് തുവ്വൂർ, റഫീഖ് മഞ്ചേരി, പ്രസാദ് തുടങ്ങിയവരും പാലക്കാട് ജില്ലാ കെഎംസിസി പ്രവർത്തകരും മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.

×