ഹൃദയാഘാതം : തൃശ്ശൂര്‍ നാട്ടിക സ്വദേശി ദമ്മാമില്‍ നിര്യാതനായി

New Update

ദമ്മാം : തൃശൂര്‍ നാട്ടിക പണിക്കവീട്ടില്‍ ഷൌക്കത്ത് അലി (61 വയസ്സ്) ദമാമില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇന്നലെ രാത്രി നെഞ്ചു വേദനയെ തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.

Advertisment

publive-image

കഴിഞ്ഞ 35 വര്‍ഷമായി ദമാമില്‍ പ്രവാസിയായ ഇദ്ദേഹം ലേഡീസ് മാര്‍ക്കറ്റില്‍ വാച്ച് കട നടത്തി വരികയായിരുന്നു.

ഭാര്യ ഷക്കീല ഷൌക്കത്ത്, മക്കള്‍ ഷാനവാസ് (ദമാം), മുഹമ്മദ്‌ ആദില്‍, അനീന. മൃതദേഹം  ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമുഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Advertisment