Advertisment

13 യുവ ഗായകര്‍ ചേര്‍ന്ന് ആലപിച്ച ഡിസംബര്‍ മിസ്റ്റ് എന്ന ക്രിസ്മസ് കരോള്‍ ഗാനം ആസ്വാദനം കൊണ്ട് ശ്രവണനയന മനോഹരമായിരിക്കുന്നു… 

New Update

13 യുവ ഗായകര്‍ ചേര്‍ന്ന് ആലപിച്ച ഡിസംബര്‍ മിസ്റ്റ് എന്ന ക്രിസ്മസ് കരോള്‍ ഗാനം ആസ്വാദനം കൊണ്ട് ശ്രവണനയന മനോഹരമായിരിക്കുന്നു.

Advertisment

ടോം കുളങ്ങര രചിച്ച് ബിജു മൂക്കന്നൂര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ മനോഹര ഗാനത്തിന്‍റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് കുര്യാക്കോസ് വര്‍ഗീസ് ആണ്. അങ്കമാലി മെലഡീസ് കരോള്‍ ഗ്രൂപ്പിലെ ഗായകരാണ് ഈ കരോള്‍ ഗാനം ആലപിച്ചിരിക്കുന്നത്.

 

music album
Advertisment