പാതി വഴിയിൽ വെച്ച് പഠനം മുടങ്ങിപ്പോയ ധാരാളം പേർ നമുക്ക് ചുറ്റും ഉണ്ട്..ഏതോ ഒരു സാഹചര്യത്തിൽ പഠനം നിർത്തേണ്ടി വരികയും സാഹചര്യം അനുകൂലമാവുന്ന ഒരു സമയത്തു തന്റെ എല്ലാ അവസരങ്ങളും കഴിഞ്ഞു എന്ന് നിരാശപ്പെടേണ്ടി വരികയും ചെയ്യേണ്ടി വരുന്നവർ . പഠനം തുടരാൻ ആഗ്രഹമുണ്ടെങ്കിലും മതിയായ യോഗ്യതകളില്ലാതെ ഇനി എങ്ങനെ പഠനം തുടരും എന്നു കരുതി തുടർ പഠനം സ്വപ്നമായി മാത്രം കാണുന്നവർ. അവർക്ക് ഉന്നതമായ ഡിഗ്രിയും ,പി.ജി യും എല്ലാം ചെയ്യാൻ സാധിച്ചാലോ?!
/sathyam/media/post_attachments/XZB3nvZYkWjEm6hcEftg.jpg)
തീർച്ചയായും സാധിക്കും ഒരു വിദ്യാഭ്യാസ യോഗഗ്യതയുമില്ലാതെ 18 വയസ് കഴിഞ്ഞ ആർക്കും ഡിഗ്രിയും പി ജി യും എല്ലാം ചെയ്യാൻ സാധിക്കും അതും എല്ലാവിധ അംഗീകാരത്തോടും കൂടി നമ്മുടെ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന്. വിശദവിവരങ്ങള്‍ അറിയാം.
&feature=youtu.be
കോഴ്സുകളെക്കുറിച്ചും അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചും, ഫീസും മറ്റെല്ലാം വിഡിയോവിലൂടെ വിശദീകരിക്കുന്നുണ്ട്..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us