മുംബൈ ബാർജ് അപകടത്തിൽ ഡൽഹി മലയാളി മരണപ്പെട്ടു

New Update

publive-image

ഡല്‍ഹി: കഴിഞ്ഞ ദിവസം ട്ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലുണ്ടായ ബാർജ് അപകടത്തിൽ ഡൽഹി മലയാളി ജോമിഷ് ജോസഫ് (35) മരണപ്പെട്ടു. വയനാട് പനമരം, എക്കോംഹോം പുന്നംന്താനം വീട്ടിൽ ജോസഫ് പി.റ്റി യുടെ മകനാണ്. ഡല്‍ഹിയില്‍ രാജാ ഗാര്‍ഡന്‍ ബസൈദാര്‍പുര്‍ WZ 485 ലെ താമസക്കാരനും ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മ്മല്‍ ഹൃദയ ഇടവകാംഗവുമാണ്.

Advertisment

ഭാര്യ: ജോയ്സി ജോമിഷ് (സ്റ്റാഫ് നഴ്സ്, ഗംഗാറാം ഹോസ്പിറ്റല്‍, ഡല്‍ഹി). മക്കള്‍: ജോയല്‍ ജോസ് ജോമിഷ്, ജൊവാന തെരേസ.

delhi news
Advertisment