ഡൽഹി പോലീസ് 95 ബാച്ച് സുഹൃത് സംഗമവും സിൽവർ ജൂബിലി ആഘോഷവും നടത്തി

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹി പോലീസ് 95 ബാച്ച് സുഹൃത് സംഗമവും സിൽവർ ജൂബിലി ആഘോഷവും നടത്തി. ഡൽഹി പോലീസിൽ 25വർഷം പൂർത്തിയാക്കിയ മലയാളികൾ കോവിഡ് കർഷക സമരത്തിനിടയിലും സമയം കണ്ടെത്തി ഒത്തുചേർന്നു മില്ലിനിയം പാർക്കിൽ നടന്ന ആഘോഷത്തിന് സന്ദേശ്, ഉല്ലാസ്, വെളുസ്വാമി, ഹാരിസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

delhi news
Advertisment