ഡല്‍ഹി ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ കൊണ്ടാടി

റെജി നെല്ലിക്കുന്നത്ത്
Tuesday, January 12, 2021

ഡല്‍ഹി: ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഞായറാഴ്ച്ച രാവിലെ 10 ന് നജഫ് ഗഡ് ഇശ് വാത്തിക മോർണിംഗ് സ്റ്റാർ പള്ളിയിൽ വച്ച് കൊണ്ടാടി.

ഫാ. ബാബു കറ്റക്കയം, ഫാ. റോണി തോപ്പിലാൻ, ഫാ. സെബാസ്റ്റ്യൻ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഇടവകയിലെ സെബാസ്റ്റ്യൻ നാമധാരികളാണ് തിരുനാളിന് നേതൃത്വം നൽകിയത്.

×