കൊല്‍ക്കത്തയുടെ മുഖ്യ ഉപദേഷ്ട്ടാവായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ഹസിയെ നിയമിച്ചു

സ്പോര്‍ട്സ് ഡസ്ക്
Saturday, October 5, 2019

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ ഉപദേഷ്ട്ടാവായി മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് ഹസിയെ നിയമിച്ചു.

കൂടാതെ ന്യൂ സിലാന്‍ഡ് മുന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ല്‍ മില്‍സിനെ ബൗളിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.

നേരത്തെ കൊല്‍ക്കത്തയുടെ പരിശീലകനായി മുന്‍ ന്യൂസിലാന്‍ഡ് താരം ബ്രെണ്ടന്‍ മക്കല്ലത്തിനെ നിയമിച്ചിരുന്നു. 2008-2010 കാല ഘട്ടത്തില്‍ ഡേവിഡ് ഹസി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായിരുന്നു.

×