New Update
ഡാളസ്സ്: ഡിസംബര്‍ 27 മുതല്‍ 31 വരെ ഡാളസ്സ് രാധാകൃഷ്ണ ടെമ്പിളില്‍ ഭക്തി റിട്രീറ്റ് സംഘടിപ്പിക്കുന്നു. ധ്യാനം, ഗ്രൂപ്പ് ആക്ടിവിറ്റീസ്, കീര്‍ത്തനം, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, എന്നിവ 5 ദിവസം നീണ്ടു നില്‍ക്കുന്ന റിട്രീറ്റില്‍ ഉണ്ടായിരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Advertisment
/sathyam/media/post_attachments/1QdJ8xFktHvvIXpWMJzp.jpg)
റിട്രീറ്റിലേക്ക് പ്രവേശനം സൗജന്യമാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നര്‍ എന്നിവ ആവശ്യമെങ്കില്‍ ഒരു ദിവസത്തേക്ക് 10 ഡോളര്‍ വീതം നല്‍കണം. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- www.radhakrishnatemple.net , 469 795 9130 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us