ഫിലിം ഡസ്ക്
Updated On
New Update
പക്ഷേ പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു . സെപ്റ്റംബര്‍ ആറിന് ആണ് ചിത്രം റിലീസ് ചെയ്യുക.
Advertisment
ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മേഘ ആകാശ് നായികയാകുന്നു. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ ധര്‍ബുക ശിവയാണ് സംഗീതം പകരുന്നത്.
രണ്ടു വര്‍ഷം മുമ്പ് പുറത്തുവിട്ട ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്തിരുന്നു.