ഫിലിം ഡസ്ക്
Updated On
New Update
Advertisment
ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. സിനിമയ്ക്ക് പേര് ഇട്ടിട്ടില്ല. ദുരൈ സെന്തില്‍കുമാറിന്റെ കൊടിയിലും ധനുഷിന് ഇരട്ടവേഷമായിരുന്നു.