ഖത്തറിൽ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കൊടുംചൂടില്‍ ശ്വാസം മുട്ടി മരിച്ച സംഭവം; സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവ്‌

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: ഖത്തറിൽ കോട്ടയം ചിങ്ങവനം സ്വദേശി മിൻസ സ്‌കൂള്‍ ബസില്‍ കൊടുംചൂടില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്.

Advertisment

publive-image

മരിച്ച മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം ഇന്നു രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. രണ്ടു ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം ഇന്നലെ വൈകിട്ടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടിയത്.

Advertisment