New Update
ദമാം- തിരുവനന്തപുരം വഞ്ചിയൂര്‍, ആലംകോട് സ്വദേശി സെമീന മന്‍സിലില്‍ ഷറഫുദ്ദീന്‍ (59) ദമാമില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദമാം അല്‍ മന ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Advertisment
/sathyam/media/post_attachments/HK67pZQTIiG4m95I6KGB.jpg)
ഭാര്യ ഷൈല ബീവി, മക്കള്‍ സെമീന ബീവി, മുഹമ്മദ് സിദ്ദീക്ക്
മൃതദേഹം ദമാമില്‍ തന്നെ സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us