ആലപ്പുഴ സ്വദേശി റിയാദിൽ മരണമടഞ്ഞു.

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, November 19, 2019

റിയാദ് : ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി സുജിത് സുരേന്ദ്രൻ (34) റിയാദിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ടു. പരേതൻ റിയാദിൽ സൗദി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി സേവനമാനുഷിച്ചുവരികയായിരുന്നു.

 

മൃതശരീരം ഷുമേർസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് എത്രയും വേഗം മൃതദേഹം നാട്ടിലയക്കുന്നതിന് ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

×