New Update
ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ ദിലീപ്ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു . ബഹ്‌റൈൻ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളത്തിന്‍റെ നേതൃത്വത്തില്‍ അനുശോചന യോഗം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു. ഓൾ കേരള ദിലീപ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിഷൻ സംസ്ഥാന ചെയർമാൻ റിയാസ്ഖാൻ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപെടുത്തി സംസാരിച്ചു.
Advertisment
സംഘടനയിലെ എക്സിക്യൂട്ടീവ് മെമ്പർമാരായ ശിഹാബ് കറുകപത്തുർ , സ്റ്റെഫി , ഷംസീർ ,രാജീവ് , റഫീഖ് ,രജീഷ്റാംസൺ ,ഷമീർ ,ആൽബിൻ,അനീഷ് ,ജാസിം , ജോൺസൺ ഫോർട്കൊച്ചി ,സലീൽ ,ഡെയ്ൽ ,അനസ് കായകുളം , സൽമാൻ കരിപ്പാകുളം ,എന്നിവർ പങ്കെടുത്ത് അനുശാചനം അറിയിച്ചു .