New Update
മലപ്പുറം: കോവിഡ് തീവ്ര വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള പോലീസുകാരോട് ആദരസൂചകമായി മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ, ക്രൈം ബ്രാഞ്ച് ഓഫീസ്, ഡി.വൈ.എസ്.പി ഓഫീസ് എന്നിവിടങ്ങളിൽ ടീം വെൽഫെയർ വൊളണ്ടിയേഴ്‌സ് അണുനശീകരണം നടത്തി. ഷബീർ പി.കെ, ജസീം സയ്യാഫ്, അഖീൽ നാസിം എന്നിവർ നേതൃത്വം നൽകി.
Advertisment