New Update
മലപ്പുറം: ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകർത്താവും മുൻ ജർമ്മൻ അംബാസഡറുമായ ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാന്റെ നിര്യാണത്തെ തുടർന്ന് എസ്.ഐ.ഒ. മലപ്പുറം ജില്ലാ കമ്മിറ്റി മലബാർ ഹൗസിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു.
Advertisment
എസ്.ഐ.ഒ. മുൻ സംസ്ഥാന പ്രസിഡന്റും മീഡിയ ആക്റ്റിവിസ്റ്റുമായ ഫായിസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി.
എസ് ഐ ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂർ, ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, റഷാദ് വി പി തുടങ്ങിയവർ സംസാരിച്ചു.