ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ആരക്കുന്നം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ നാർക്കോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ മതിൽ തീർത്തു. സ്കൂളും പരിസരവും ലഹരിവിമുക്ത മേഖലയായി പ്രഖ്യാപിച്ച് കൊണ്ട് സ്കൂളിന് പ്രതീകാത്മക സംരക്ഷണമതിൽ വിദ്യാർത്ഥികൾ ഒരുമിച്ച്തീർത്തു.
Advertisment
അദ്ധ്യാപകരായ ഡെയ്സി വർഗീസ്, ജിനു ജോർജ്ജ്, റോയി ജോസ്, ഫാ.മനു ജോർജ്ജ്, ബിജോയ് കെ.എ. ജീന ജേക്കബ്ബ് വിദ്യാർത്ഥികളായ അലീന ജോർജ്ജ്, നേഹ അരുൺ, അർജ്ജുൻ കൃഷ്ണ, അന്ന റോയി, അഭിരാം സനിൽ, ജിഷ്ണു പി ബി തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us