New Update
കൊച്ചി: കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണറായി കെ.പി. ഫിലിപ്പിനെ നിയമിച്ചു. നിലവില്‍ തീരസരുക്ഷാ ഡി ഐ ജി ആയ കെ.പി. ഫിലിപ്പ് കണ്ണൂര്‍, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയായിരുന്നു.
Advertisment
/sathyam/media/post_attachments/6CWl268SjNI2MWAz3FBO.jpg)
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി., കെ.എ.പി 4, കെ.എ.പി 5, എം.എസ്.പി എന്നിവയുടെ കമ്മാന്‍ഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2004-ല്‍ ഐ പി എസ് ലഭിച്ചു. 1988-ല്‍ ഇന്‍സ്‌പെക്‌ടറായി കേരള പോലീസില്‍ ചേര്‍ന്നു. മേലുകാവ് സ്വദേശിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us