സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/Dh1wYn82YzyfyLxsmwwx.jpg)
മൂവാറ്റുപുഴ: മൂവാറ്റുപുഴ തൊടുപുഴ റോഡിൽ അടൂപ്പറമ്പിൽ ഇന്നലെ രാത്രി 9.30 നുണ്ടായ വാഹനാപകടത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ തുരുത്തിപ്പിള്ളിൽ റോഷൻ ഷാജി മരണമടഞ്ഞു. സംസ്ക്കാരം ഇന്ന് വൈകുന്നേരം നാലി ന് വാഴക്കുളം സെന്റജോർജ് പള്ളിയിൽ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us