ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ഗാളിമുഖം: എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോസവ് ആഗസ്റ്റ് 30,31 വെള്ളി,ശനി ദിവസങ്ങളില്‍ ഗാളിമുഖ സറോളിയില്‍ നടക്കും. സാഹിത്യോസവ് സ്വാഗതസംഘം വെള്ളിയാഴ്ച വൈകിട്ട് ഗാളിമുഖ ടൗണ്‍ പള്ളിയില്‍ നടക്കും. സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്ഘാടനം ചെയ്യും. മത, സംസ്കാരിക, സംഘടന, രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us