സാബു മാത്യു
Updated On
New Update
/sathyam/media/post_attachments/WMUAAYpcMaxBVy5IxKNb.jpg)
കലൂര്‍: ധീരജവാന്മര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആദരാഞ്‌ജലികള്‍. കലൂര്‍ മേരിലാന്റ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാശ്‌മീരില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മെഴുകുതിരികള്‍ കത്തിച്ചത്. പ്രിന്‍സിപ്പല്‍ തോമസ് കാപ്പന്‍ സന്ദേശം നല്‍കി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us