തൊടുപുഴയില്‍ കേരള ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ്‌ ബില്ലിനെതിരെ കരിദിനം ആചരിച്ചു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ ഈസ്റ്റ്‌:  കേരള ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ്‌ ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട്‌ തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ കരിദിനം ആചരിച്ചു.

Advertisment

publive-image

പ്രതിഷേധയോഗത്തില്‍ വികാരി ഫാ. ജോസഫ്‌ മക്കോളില്‍, സഹവികാരി ഫാ. തോമസ്‌ തൈരംചേരില്‍, ന്യൂമാന്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. വിന്‍സന്റ്‌ നെടുങ്ങാട്ട്‌, ബര്‍സാര്‍ ഫാ. തോമസ്‌ പൂവത്തിങ്കല്‍, ഫാ. സേവ്യര്‍, റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ., പീറ്റര്‍ ജോസഫ്‌ തറയില്‍, അനിത ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment