New Update
തൊടുപുഴ: മകൻ വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചില്ലന്ന പേരിൽ പിതാവിന്റെ വസ്തുവിന് ഇൻ ജക്ഷൻ ഓർഡർ. വീടിന്റെ ഭിത്തിയിൽ ബാങ്ക് അധികൃതർ ഓർഡർ ഒട്ടിച്ചിട്ടു പോവുകയായിരുന്നു.
Advertisment
/sathyam/media/post_attachments/7Y0OwwfmJ4TSMycWLvAk.jpg)
ഏതാനും നാൾ മുമ്പ് കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നു പോയതിന്റെ വിഷമത്തിൽ നിന്നും കരകയറുന്നതിന് മുമ്പ് പുതിയ ഇടിത്തീ കുടി കിട്ടിയ വിഷമത്തിലാണ് ഗൃഹനാഥൻ. ആൽക്കഹോളിക്ക് അനോനിമസ് പ്രവർത്തകനായ വെങ്ങല്ലൂർ തെക്കേൽ രാധാകൃഷ്ണനാണ് ഈ ഹതഭാഗ്യൻ.
വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചു എന്ന് സർക്കാർ പറയുന്നതിനിടയിലാണ് ബാങ്കിന്റെ ഈ നീക്കം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us