സാബു മാത്യു
Updated On
New Update
തൊടുപുഴ: തെക്കുംഭാഗം സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്‌ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചന്‍, ഡയറക്‌ടര്‍ റോബി സിറിയക്, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.ടി.ബൈജു, അസി. സെക്രട്ടറി വിജി മാത്യൂസ്, ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us